SPECIAL REPORTരണ്ടുവര്‍ഷത്തിനിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചത് ഒരേ വിധത്തില്‍; രണ്ടും ഭാര്യവീട്ടില്‍; തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞ് മരിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ11 Feb 2025 8:25 PM IST